സംവാദം:പെരിക്ലിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പെരിക്ലിസ് അല്ലേ?--സലീഷ് (സംവാദം) 16:18, 21 ഒക്ടോബർ 2012 (UTC)

പെരിക്ലീസ്/പെരിക്ലിസ് എന്നാണ് കേട്ടിട്ടുള്ളത്. തലക്കെട്ട് മാറ്റുന്നു. --Vssun (സംവാദം) 17:15, 21 ഒക്ടോബർ 2012 (UTC)

രണ്ടുച്ചാരണവും പതിവുണ്ട്. പിന്നെ, ഇദ്ദേഹം തത്ത്വചിന്തകനല്ല; രാഷ്ട്രതന്ത്രജ്ഞനും സൈന്യാധിപനും ആയിരുന്നു. ആ വർഗ്ഗം മാറ്റുന്നു.ജോർജുകുട്ടി (സംവാദം) 23:10, 21 ഒക്ടോബർ 2012 (UTC)

വർഗ്ഗം മാറ്റിച്ചേർത്തിട്ടുണ്ട്. --Vssun (സംവാദം) 08:22, 22 ഒക്ടോബർ 2012 (UTC)

float ഇപ്പോ നന്നായിട്ടുണ്ട്--സലീഷ് (സംവാദം) 18:25, 22 ഒക്ടോബർ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പെരിക്ലിസ്&oldid=1452928" എന്ന താളിൽനിന്ന് ശേഖരിച്ചത്