സംവാദം:പെട്രോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പെട്രൊൾ - US English, പെട്രൽ - British English; രണ്ടായാലും പെട്രോൾ അല്ല. :) --അനൂപ് മനക്കലാത്ത് (സംവാദം) 16:40, 13 ജനുവരി 2014 (UTC)

അനാവശ്യമായി ശുദ്ധതയ്ക്കായി പോകേണ്ട എന്നെന്റെ അഭിപ്രായം. മലയാളികൾ മലയാളത്തിൽ പൊതുവേ ഉപയോഗിക്കുന്ന രീതി ഉപയോഗിച്ചാൽ മതിയാവും. ഇംഗ്ലീഷ് ഉച്ചാരണം ഒക്കെ കൃത്യമായി കൊടുക്കണമെന്നുണ്ടെങ്കിൽ അത് വിക്ഷ്ണറിയിലായിരിക്കണം നല്ലത്.--പ്രവീൺ:സം‌വാദം 02:48, 15 ജനുവരി 2014 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പെട്രോൾ&oldid=1905200" എന്ന താളിൽനിന്ന് ശേഖരിച്ചത്