സംവാദം:പെട്രോളിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
  • Petro = പാറ ; Oleum= എണ്ണ. --> Petroleum = പാറയെണ്ണ ?

- ബിപിൻ 11:46, 14 ഓഗസ്റ്റ്‌ 2008 (UTC)

അങ്ങിനെ വേണോ? പെട്രോളിയം എന്ന് തന്നെയല്ലെ നല്ലത് --ജുനൈദ് 12:33, 14 ഓഗസ്റ്റ്‌ 2008 (UTC)

കണ്ടെത്തലുകൾ അരുത് എന്ന ഒരു നയം വിക്കിപീഡിയയിൽ ഉണ്ട്. അതു ഇതിനും ബാധകാണു. കാരണം പാറയെണ്ണ എന്ന വാക്കു ഇതിനു മുൻപ് എവിടെയും ഉപയോഗിച്ചു കണ്ടിട്ടില്ല. അതിനാൽ തന്നെ അതു വേണ്ട എന്നു എന്റെ അഭിപ്രായം.--Shiju Alex|ഷിജു അലക്സ് 12:37, 14 ഓഗസ്റ്റ്‌ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പെട്രോളിയം&oldid=674464" എന്ന താളിൽനിന്ന് ശേഖരിച്ചത്