സംവാദം:പൂർണ്ണസംഖ്യകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണസംഖ്യകൾ എന്നാൽ Integers അഥവാ Whole numbers അല്ലേ? 0ഉൾപ്പെടാത്ത 1,2,3.............തുടങ്ങിയവയാണ് എണ്ണൽസംഖ്യകൾ അഥവാ Natural numbers,Counting numbersSalini 14:59, 29 ജൂലൈ 2008 (UTC)Salini[മറുപടി]

ഇതിന്റെ ഇന്റർവിക്കി ആയ Natural number എന്ന ലേഖനത്തിൽ ഇങ്ങനെ കാണുന്നു.In mathematics, a natural number (also called counting number) can mean either an element of the set {1, 2, 3, ...} (the positive integers) or an element of the set {0, 1, 2, 3, ...} (the non-negative integers.

എന്തായാലും ഇപ്പോൾ മലയാളത്തിലുള്ള നിർവ്വചനം തെറ്റാണെന്ന് തോന്നുന്നു. ഈ നിർവ്വചനപ്രകാരം പൂർണ്ണ സം‌ഖ്യകൾ = {-inf,....-3,-2,-1,0,+1,+2,+3....,inf} ആണ്. --Anoopan| അനൂപൻ 15:37, 29 ജൂലൈ 2008 (UTC)[മറുപടി]

പൂർണ്ണ സംഖ്യ=Integer--അഭി 11:16, 4 സെപ്റ്റംബർ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പൂർണ്ണസംഖ്യകൾ&oldid=674456" എന്ന താളിൽനിന്ന് ശേഖരിച്ചത്