സംവാദം:പൂമൂടൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനം നീക്കം ചെയ്യുന്നതിനെപ്പറ്റി[തിരുത്തുക]

പുതിയ ഉപയോക്താക്കൾ എഴുതുന്ന ഇത്തരം ലേഖനങ്ങൾ ഉടന്തടി നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയല്ല വേണ്ടതു്. ലേഖനവിഷയത്തിനു് വിക്കിപീഡിയയിൽ പ്രസക്തിയുള്ളിടത്തോളം, വിക്കിപീഡിയയിലെ നയങ്ങൾക്കനുസൃതമായ രൂപത്തിലേക്കു മാറ്റാൻ പ്രേരിപ്പിക്കുയും കാത്തിരിക്കുകയുമാണു് അഭികാമ്യമായ രീതി. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 01:31, 26 ഓഗസ്റ്റ് 2017 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പൂമൂടൽ&oldid=2787772" എന്ന താളിൽനിന്ന് ശേഖരിച്ചത്