സംവാദം:പൂനാ കരാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൂനാകരാറിന്റെ പ്രധാന കാരണക്കാരൻ ആയിരുന്നിട്ടും മോഹൻദാസ് കരം ചന്ദ് ഗാന്ധി അതിൽ ഒപ്പ് വച്ചില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ഒരിക്കലും മരണം വരെ നിരാഹാരം കിടന്നിട്ടില്ലാത്ത ഗാന്ധി അയിത്തജാതിക്കാരുടെ പ്രത്യേക പരിരക്ഷക്കു എതിരെ മാത്രം മരണം വരെ നിരാഹാരം കിടന്നു ഈ ഭാഗവും ഇതിനു തൊട്ടു മുകളിലെ ഭാഗവും കണ്ടെത്തൽ പോലെയുണ്ട്.ഇതിന് അവലംബമായി നാലെണ്ണ ചേർത്തതിൽ ഒന്നിലും ഈ കാര്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നില്ല. കൂടാതെ ഒന്നാമത്തെയും നാലാമത്തെയും അവലംബമായി കൊടുത്തിരിക്കുന്നത് ഈ താളിന്റെ ഇംഗ്ലീഷ് വിക്കി ലിങ്കും, ഒരു അംബേദ്ക്കർ വെബ് സൈറ്റ് ലിങ്കും ഇതു രണ്ടും വിശ്വാസ്യമല്ല.Akhiljaxxn (സംവാദം) 11:35, 10 ഫെബ്രുവരി 2018 (UTC)[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:പൂനാ_കരാർ&oldid=2689868" എന്ന താളിൽനിന്ന് ശേഖരിച്ചത്