സംവാദം:പൂജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗണിത ശാസ്ത്രത്തിൽ ഭാരതീയരുടെ സംഭാവന പൂജ്യമാണെന്നു ( ഒന്നുമില്ലെന്ന്) സായിപ്പന്മാർ തമാശിക്കാറുണ്ട് --Sahridayan 06:48, 24 ജൂൺ 2009 (UTC)

മലയാളത്തിൽ കാര്യമായി തന്നെ അങ്ങിനെ പറയാമല്ലോ പൂജ്യം ( പൂജിക്കത്തക്കത്) :-) --സാദിക്ക്‌ ഖാലിദ്‌ 08:35, 24 ജൂൺ 2009 (UTC)

എന്നാൽ അറബിയിൽ ഫുൾ സ്റ്റോപ്പ് അല്ലേ പൂജ്യത്തെ സൂചിപ്പിക്കാനുപയോഗിക്കുന്നത് (പട്ടിക കാണുക) -- റസിമാൻ ടി വി 13:15, 22 ഒക്ടോബർ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പൂജ്യം&oldid=674419" എന്ന താളിൽനിന്ന് ശേഖരിച്ചത്