സംവാദം:ലോകപുസ്തക-പകർപ്പവകാശദിനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:പുസ്തക ദിനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇത് പകർപ്പവകാശം ദിനം കൂടിയാണല്ലോ, പേര് എങ്ങനെ മാറ്റും? --AneeshJose 06:06, 23 ഏപ്രിൽ 2010 (UTC)[മറുപടി]

അതിനു് വേറൊരു ലേഖനം തുടങ്ങിയാൽ മതി. --Shiju Alex|ഷിജു അലക്സ് 06:16, 23 ഏപ്രിൽ 2010 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കിയിൽ ഇത് en:World Book and Copyright Day എന്ന ഒറ്റ ലേഖനമാണ്.--AneeshJose 06:19, 23 ഏപ്രിൽ 2010 (UTC)[മറുപടി]

ഇതു് 2-ഉം ഒരുമിച്ചാണു് ആചരിക്കുന്നതെങ്കിൽ തലക്കെട്ട് ലോക പുസ്തക ദിനവും പകർപ്പവകാശദിനവും എന്നോ മറ്റോ ആക്കാം. ഇതിന്റെ ആചരണൾ തമ്മിൽ ബന്ധമില്ലെങ്കിൽ വെവ്വേറെ ലേഖനമായി കിടക്കുന്നതാണു് നല്ലതു്. അതിനു് ഇംഗ്ലീഷ് വിക്കിപീദിയയിലെ ലെഖനം ഒരു തടസ്സമാകേണ്ട കാര്യമില്ല.--ഷിജു അലക്സ് 06:23, 23 ഏപ്രിൽ 2010 (UTC)[മറുപടി]

പുസ്തകദിനം ഒറ്റവാക്കാണ്. രണ്ടായി നിൽക്കേണ്ടതല്ലല്ലോ. --Edukeralam|ടോട്ടോചാൻ (സംവാദം) 07:15, 1 മാർച്ച് 2013 (UTC)[മറുപടി]