സംവാദം:പുഴുക്കൂരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്രവാർത്ത[തിരുത്തുക]

ലേഖനത്തിൽ തെറ്റായ പത്രവാർത്തയിൽ വന്ന വിവരങ്ങൾ ചേർത്ത് കണ്ടു ഇത് മാറ്റണം --- Irvin Calicut....ഇർവിനോട് സംവദിക്കാൻ 09:41, 1 മേയ് 2014 (UTC)[മറുപടി]

@User:irvin_calicut അതിനെ കുറിച്ചു നോക്കിയപ്പോൾ മറ്റു കണ്ണികളിൽ കണ്ട വിവരങ്ങളൊക്കെ ഈ പറഞ്ഞിരിക്കുന്നതിനു വിരുദ്ധമായിരുന്നു. പിന്നെ സമയം ഉണ്ടാകാത്തതിനാൽ വിശദമായി നോക്കി മാറ്റി എഴുതിയില്ല. വിശദമായി അറിയാവുന്നവർ ആർക്കും കൈവെക്കാം. പലതും വായിച്ചിട്ട് ഒരു പരിചയക്കുറവുള്ളതും എനിക്കു ഒരു പ്രശ്നമാണ്. ഈ സുവോളജിക്കാരാരുമില്ലേ നമുക്കിവിടെ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:52, 1 മേയ് 2014 (UTC)[മറുപടി]
മനു തുടങ്ങിയത് കൊണ്ടാന്നു വിവരം അറിയിച്ചത്, മാറ്റുന്നതിന് മുൻപ്പ് അഭിപ്രായം അറിയാം എന്ന് കരുതി. ജീവശാസ്ത്രം വിഷയത്തിൽ താൽപര്യം ഉള്ള ഒരാൾ ആണ് ഞാൻ , എന്തെല്ലും സംശയം ഉണ്ടേൽ പങ്കുവെക്കാം , അറിയുന്നത് പറഞ്ഞു തരാൻ സന്തോഷമേ ഉള്ളൂ --- Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:45, 1 മേയ് 2014 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പുഴുക്കൂരി&oldid=4026623" എന്ന താളിൽനിന്ന് ശേഖരിച്ചത്