സംവാദം:പുഴു
വിര[തിരുത്തുക]
വിര (en:Worm) തന്നെയാണോ പുഴു? -- Raghith 12:07, 5 ഫെബ്രുവരി 2013 (UTC)
- പുഴു യഥാർത്ഥത്തിൽ ചിത്രശലഭങ്ങളുടെ പരിണാമപ്രക്രിയയിലെ ഒരു ഘട്ടമല്ലേ? --സിദ്ധാർത്ഥൻ (സംവാദം) 12:15, 5 ഫെബ്രുവരി 2013 (UTC)
- ശരിയാണ് (en:Larva: A larva (plural larvae pron.: /ˈlɑrviː/) is a distinct juvenile form many animals undergo before metamorphosis into adults. ). -- Raghith 12:21, 5 ഫെബ്രുവരി 2013 (UTC)
- അപ്പോ വാൽമാക്രിയെ പുഴുവാക്കണ്ടേ? ചിലയിനം വിരകളെയും ചിലയിനം ലാർവകളെയും മാത്രമാണ് പുഴു എന്ന് വിളിക്കുന്നത്. :)--തച്ചന്റെ മകൻ (സംവാദം) 15:10, 10 ഫെബ്രുവരി 2013 (UTC)
നശീകരണം[തിരുത്തുക]
ചിലരുടെ ഇരട്ടപേരുകൾ പോലും പുഴു എന്നു ഉണ്ട് ഉദാഹരണം പൊരിക്കലെ അഖിൽ എന്ന് തിരുത്തൽ നടത്തിയ Vineethviswanath444 എന്ന യൂസറിന്റെ പ്രവർത്തനം പ്രതിഷേധാർഹമാണ്. Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:42, 20 ഫെബ്രുവരി 2019 (UTC)