സംവാദം:പുള്ളുവൻപാട്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്റെ ലേഖനം മധുരം ദേവ സംഗീതം ചില വരികൾ ഒഴിവാക്കി ചേർത്തതിനോട് യോജിക്കാൻ ആകില്ല. അതിനാൽ ദയവായി ഈ ലേഖനം ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. അല്ലാത്ത പക്ഷം ലേഖനം പൂർണമായും കൊടുക്കുക. തലക്കെട്ട്‌ , ലേഖകന്റെ പേര് പ്രസിദ്ധീകരിച്ച പത്രം തീയതി എന്നീ വിവരങ്ങൾ ഒഴിവാക്കാൻ ഒരിക്കലും പാടില്ല.

പകർപ്പവകാശം[തിരുത്തുക]

ലേഖനത്തിൽ "മധുരം ദേവ സംഗീതം എന്നാ ശീർഷകത്തിൽ മലയാളമനോരമ പഠിപ്പുരയിൽ ചെമ്മാണിയോട് ഹരിദാസൻ എഴുതിയ ലേഖനം." എന്ന് കാണുന്നു, പകർപ്പവകാശം പ്രശ്നമാണ്, മാറ്റിയെഴുതുക.--KG (കിരൺ) 06:08, 6 ജനുവരി 2016 (UTC)[മറുപടി]


മധുരം ദേവ സംഗീതം എന്ന എന്റെ ഈ ലേഖനം വിക്കിപീഡിയയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാൻ വിനീതമായി അപേക്ഷിക്കുന്നു.

"https://ml.wikipedia.org/w/index.php?title=സംവാദം:പുള്ളുവൻപാട്ട്&oldid=2341907" എന്ന താളിൽനിന്ന് ശേഖരിച്ചത്