സംവാദം:പുളി (മരം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിൻറെ തലക്കെട്ട് വാളൻപുളി എന്നാക്കുകയല്ലേ നല്ലത്? കുടപ്പുളി ഇതിൽ പെടുന്നില്ലല്ലോ...?--Aruna 17:17, 7 മാർച്ച് 2008 (UTC)[മറുപടി]

വാളൻപുളി പുളിങ്ങക്കു പറയുന്ന പേരാണ്. മരത്തിന് പുളി എന്നുതന്നെയാണ് വേണ്ടത്.--Anoop menon 06:27, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പുളി (മരം)-വിവക്ഷകൾ എന്നെല്ലാം പറയുന്നതിലും എത്രയോ നല്ലതാണ് വാളൻപുളി എന്നു തന്നെ പറയുന്നത്. --Vinayaraj (സംവാദം) 14:13, 2 നവംബർ 2012 (UTC)[മറുപടി]

എന്താണീ പുളിങ്ങക്ക--Roshan (സംവാദം) 14:21, 2 നവംബർ 2012 (UTC)[മറുപടി]

അറിയില്ല--Vinayaraj (സംവാദം) 14:32, 2 നവംബർ 2012 (UTC)[മറുപടി]

പുളി മരത്തിലെ ഫലം പ്രാദേശികമായി പുളിങ്ങ എന്നറിയപ്പെടുന്നു.--റോജി പാലാ (സംവാദം) 15:20, 2 നവംബർ 2012 (UTC)[മറുപടി]
താളിന്റെ പേര് വാളൻപുളി എന്നാക്കണം--Vinayaraj (സംവാദം) 02:26, 6 ഏപ്രിൽ 2018 (UTC)[മറുപടി]
പുളിമരം എന്നു വെറുതേ പറഞ്ഞാൽ ഇംഗ്ലീഷിലൊക്കെ ടാമറിൻഡ് എന്നും അറബിയിൽ തമർ ഹിന്ദ് എന്നും ഹിന്ദിയിൽ ഇമ്‌ലി എന്നും കന്നഡയിൽ പുണി എന്നും തെലുങ്കിലും തുളുവിലുമൊക്കെ പുളി എന്നും വിളിക്കുന്ന സാക്ഷാൽ പുളിമരത്തെത്തന്നെയാണു് വിവക്ഷ. വിശ്വപ്രഭViswaPrabhaസംവാദം 11:16, 6 ഏപ്രിൽ 2018 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പുളി_(മരം)&oldid=4026640" എന്ന താളിൽനിന്ന് ശേഖരിച്ചത്