സംവാദം:പുളിനെല്ലി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് അരിനെല്ലിക്ക അല്ലെ, തൃശ്ശൂരിൽ ഇങ്ങനെയാണ് കേള്വി. -- ജിഗേഷ് സന്ദേശങ്ങൾ  16:23, 7 ജനുവരി 2008 (UTC)[മറുപടി]

അതെ. അരിനെല്ലിക്ക എന്നാണ് കേട്ടിട്ടുള്ളത്.--മനോജ്‌ .കെ 18:12, 12 ഫെബ്രുവരി 2012 (UTC)[മറുപടി]
താളിലെ ഒന്നാമത്തെ ഖണ്ഡികയിൽ ദേശവ്യത്യാസമനുസരിച്ചുള്ള എല്ലാ പേരുകളും നൽകിയിട്ടുണ്ട്. ശ്രദ്ധിക്കുക--സുഗീഷ് (സംവാദം) 18:16, 12 ഫെബ്രുവരി 2012 (UTC)[മറുപടി]

പുളി നെല്ലിക്ക് തൃശൂർ,പാലക്കാടൻ മേഘലകളിൽ "അരി നെല്ലിക്ക " എന്നും,കണ്ണൂർ,കാസർഗോഡ്‌ മേഘലകളിൽ "ചതുര നെല്ലിക്ക" എന്നുംകൂടി അറിയപ്പെടുന്നു--Jith4245 (സംവാദം) 13:53, 17 ഡിസംബർ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പുളിനെല്ലി&oldid=1882945" എന്ന താളിൽനിന്ന് ശേഖരിച്ചത്