സംവാദം:പുലിമുട്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തരംഗരോധി എന്ന പ്രോയോഗം തന്നെ കേരളത്തിലില്ല. പുലിമുട്ട് പ്രാദേശികമായ ഒരു പ്രയോഗവും സാങ്കേതികവിദ്യയുമാണ്. അതുകൊണ്ട് പുലിമുട്ട് ഒരു പ്രത്യേകലേഖനമായിതുടരണമെന്ന് ആശിക്കുന്നു. —ഈ തിരുത്തൽ നടത്തിയത് 117.201.193.135 (സം‌വാദംസംഭാവനകൾ)

ലയിപ്പിച്ചശേഷം പുലിമുട്ട് എന്ന പേര് പ്രധാന ലേഖനമായും തരംതരോധി തിരിച്ചുവിടലായും നിലനിർത്താം. --അജയ് ബാലചന്ദ്രൻ (സംവാദം) 11:12, 29 ഏപ്രിൽ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പുലിമുട്ട്&oldid=1739350" എന്ന താളിൽനിന്ന് ശേഖരിച്ചത്