ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:പുലികേശി രണ്ടാമൻ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:പുലകേശി രണ്ടാമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 17 വർഷം മുമ്പ് by Vssun

ഇംഗ്ലീഷ് വിക്കിയിൽ പുലകേശി എന്നാണല്ലോ..--Vssun 08:14, 18 ജൂലൈ 2007 (UTC)മറുപടി

മലയാളം ചരിത്ര പാഠപുസ്തകത്തിൽ (എസ്.എസ്.എൽ.സി 9-ആം ക്ലാസ്) പുലികേശി എന്നു പഠിച്ചെന്നാണ് ഓർമ്മ. ഒന്നുരണ്ട് ഉറവിടങ്ങൾ തിരയട്ടെ. Simynazareth 08:19, 18 ജൂലൈ 2007 (UTC)മറുപടി

പുലികേശി എന്നു തന്നെയാ ഞാനും പഠിച്ചിരിക്കുന്നത്.. ഇംഗ്ലീഷ് വിക്കിയിൽ പുലികേശിയിൽ നിന്നും റീഡയറക്റ്റും ഉണ്ട്.--Vssun 11:56, 18 ജൂലൈ 2007 (UTC)മറുപടി