സംവാദം:പുരാവസ്തുശാസ്ത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"മൺമറഞ്ഞു പോയ മനുഷ്യസംസ്കാരങ്ങളെക്കുറിച്ചു് പഠിയ്ക്കുന്ന ശാസ്ത്രമാണു് പുരാവസ്തുഗവേഷണം." ഇത് ശരിയാണെന്നു തോന്നുന്നില്ല. പുരാവസ്തുശാസ്ത്രം എന്നതായിരിക്കണം ശരി. മറ്റേത് ഗവേഷണം അല്ലേ? അഥവാ Research. --ചള്ളിയാൻ ♫ ♫ 05:59, 26 നവംബർ 2008 (UTC)[മറുപടി]

മൺമറഞ്ഞു പോയ മനുഷ്യസംസ്കാരങ്ങളെക്കുറിച്ചു് കുറിച്ചു മാത്രമാണോ ഈ ശാഖ പഠിക്കുന്നത്? --Shiju Alex|ഷിജു അലക്സ് 06:05, 26 നവംബർ 2008 (UTC)[മറുപടി]

തലക്കെട്ട് മാറ്റണ്ടേ. ഗവേഷണം എന്നത് മാറ്റി ശാസ്ത്രമാക്കണ്ടേ. നിർ‍വചനം ശാസ്ത്രം എന്നാണിപ്പൊൾ. --Challiovsky Talkies ♫♫ 17:24, 13 മേയ് 2009 (UTC)[മറുപടി]

Archeology എന്നതിന്റെ മലയാള തർജ്ജിമ "പുരാവസ്തു ഗവേഷണം" എന്നാണ്. ഇതു ശാസ്ത്രമാണോ ഗവേഷണമാണോ എന്നത് വിക്കിപീഡിയ കണ്ടുപിടിക്കേണ്ട വിഷയമല്ല. പ്രയോഗം തെറ്റായിരിക്കാം, പക്ഷേ നമ്മൾ അത് തിരുത്താൻ പോവരുത്.--simy 17:54, 13 മേയ് 2009 (UTC)[മറുപടി]

പുരാവസ്തുശാസ്ത്രം എന്നതാണ് ശരി. തലക്കെട്ട് മാറ്റി--റോജി പാലാ 14:33, 4 ഒക്ടോബർ 2011 (UTC)[മറുപടി]

ചില്ലുകൾ[തിരുത്തുക]

പേജിലെ ചില്ലുകൾക്ക് എന്താണ് പ്രശ്നം? എന്റെ മാത്രം റെൻഡറിംഗ് കുഴപ്പമാണോ? എല്ലായിടത്തും Registered എന്നതിനുപയോഗിക്കുന്ന (R) ചിഹ്നമാണ് എനിക്ക് കാണാനാകുന്നത്. മറ്റു ലേഖനങ്ങളിലെല്ലാം ചില്ലുകൾ ശരിയായി കാണാനാകുന്നുണ്ട്. --റസിമാൻ ടി വി 11:45, 5 ജൂൺ 2009 (UTC)[മറുപടി]