സംവാദം:പുനരനുഭവമിഥ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ഡെയ്‌ഷാ വ്യൂ തീരെ ദഹിക്കുന്നില്ല. ദെഷാവൂ എന്നോ മറ്റോ അല്ലേ അതിന്റെ ഉച്ചാരണം. ദെജാവൂ എന്നാണ് ഞാൻ കേട്ടിരിക്കു്നത് തലക്കെട്ടു മാറ്റൽ വേണ്ടതല്ലേ ? --Ranjith@www.itpublic.org.in-Neon 08:23, 10 ജൂലൈ 2009 (UTC)

കേട്ടിട്ട് ഡെയ്‌ഷാ വ്യൂ എന്നാ തോന്നുന്നത് -- റസിമാൻ ടി വി 08:34, 10 ജൂലൈ 2009 (UTC)

കേട്ടു നോക്കൂ ശരിക്കും അങ്ങനെയാണോ ? --Ranjith@www.itpublic.org.in-Neon 08:40, 10 ജൂലൈ 2009 (UTC)

ഞാൻ നോക്കിയത് ഫ്രഞ്ച് ഉച്ചാരണമാണ്‌. ഇത് കേട്ടിട്ട് ദെയ്ജാ വൂ എന്നോ ദെയ്ഷാ വൂ എന്നോ തോന്നുന്നു -- റസിമാൻ ടി വി 03:17, 11 ജൂലൈ 2009 (UTC)

ദേജാ വ്യൂ എന്നാക്കാൻ അഭിപ്രായപ്പെടുന്നു. --Vssun (സുനിൽ) 16:15, 9 ഓഗസ്റ്റ് 2011 (UTC)
ഫ്രഞ്ചിൽ വ്യത്യസ്തമായിരിക്കാമെങ്കിലും അമേരിക്കൻ / ബ്രിട്ടീഷ് ഇംഗ്ലീഷിൽ ദേജാ വ്യൂ എന്നു തന്നെയാണു് പറയാറു്. ViswaPrabha (വിശ്വപ്രഭ) 11:25, 4 ഒക്ടോബർ 2011 (UTC)

ലേഖനത്തിന്റെ തലക്കെട്ടു് പുനരനുഭവമിഥ്യ എന്നാക്കി മാറ്റിയിട്ടുണ്ടു്. മറ്റു രണ്ടു പേരുകളും (ഡെയ്‌ഷാ വ്യൂ , ദേജാ വ്യൂ ) ഈ ലേഖനത്തിലേക്കു തന്നെ തിരിച്ചുവിട്ടിട്ടുണ്ടു്. ViswaPrabha (വിശ്വപ്രഭ) 14:14, 4 ഒക്ടോബർ 2011 (UTC)

സാഹിത്യത്തിൽ[തിരുത്തുക]

നൽകിയിരിക്കുന്ന ഉദാഹരണം പുനരനുഭവമിഥ്യയുടേതായി തോന്നുന്നില്ല. --Vssun (സംവാദം) 10:52, 16 ഓഗസ്റ്റ് 2012 (UTC)

സുനിൽ പറയുന്നതു ശരിയാണ്. പ്രൂസ്തിന്റെ Remembrance of Things Past-ലെ "മാഡലൈൻ എപ്പിസോഡ്"-നെക്കുറിച്ച് എവിടെയോ വായിച്ച ഓർമ്മ വച്ച് എഴുതിയതാണ്. അത് പുനരനുഭവമിദ്ധ്യയെ അല്ല, അനിച്ഛിതസ്മരണയെ (Involuntary memory) ആണ് ഉദാഹരിക്കുന്നത്. ആലോചിക്കാൻ മെനക്കെടാതെ വിളമ്പിയ അബദ്ധം ഉടൻ തിരുത്തിയേക്കാം. സ്നേഹത്തോടെ.ജോർജുകുട്ടി (സംവാദം) 13:23, 16 ഓഗസ്റ്റ് 2012 (UTC)

നന്ദി. --Vssun (സംവാദം) 17:18, 16 ഓഗസ്റ്റ് 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പുനരനുഭവമിഥ്യ&oldid=1394862" എന്ന താളിൽനിന്ന് ശേഖരിച്ചത്