സംവാദം:പീറ്റർ മാർക്ക് റോഴെ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Roget എന്ന പേരിന്റെ ഉച്ചാരണത്തിലുള്ള ഗുലുമാൽ ഞാൻ ശ്രദ്ധിച്ചിരുന്നു. റോഗെറ്റ് തലക്കെട്ടാക്കിയിട്ട്, റോഷെ, റോജെറ്റ് എന്നിങ്ങനെ 2 തിരിച്ചുവിടലുകൾ കൊടുക്കുന്ന പരിഹാരമാണ് ഞാൻ കണ്ടത്. ഈ ലിങ്ക് നോക്കൂ. റോഷെ, റോഴെ, റോഗെറ്റ് എന്നിങ്ങനെ 3 ഉച്ചാരണങ്ങൾ അവിടെ കാണാം. ഞാൻ അവലംബം കൊടുത്തിരിക്കുന്ന, മലയാളത്തിലെ പ്രസിദ്ധ എഴുത്തുകാരൻ ആനന്ദിന്റെ എഴുത്ത്: പുസ്തകം മുതൽ യുദ്ധം വരെ എന്ന കൃതിയിൽ റോജെറ്റ് എന്നാണ് കാണുന്നത്. റോശെ എന്നാണോ ശരിയായ ഉച്ചാരണം? ഏതായാലും ഞാൻ അങ്ങനെ ഇതുവരേ കേട്ടിട്ടില്ല.Georgekutty 06:16, 14 ഓഗസ്റ്റ് 2011 (UTC)[മറുപടി]