സംവാദം:പീച്ചി അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിലെ പീച്ചിയുടെ ഒരു പനോരമ ചിത്രം തംനെയിലായി കാണാനില്ല. പ്രമാണത്തിന്റെ വലിപ്പം: 14.84 MB ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു. എന്താണ് പ്രതിവിധി ? --മനോജ്‌ .കെ 11:44, 15 ജൂൺ 2011 (UTC)[reply]

ചിത്രം ഡൗൺലോഡ് ചെയ്ത് ACDC അല്ലെങ്കിൽ അതുപോലെയുള്ള ഏതെങ്കിലും ഇമേജ് എഡിറ്ററിൽ തുറന്ന് ഒരിക്കൽ സേവ് ചെയ്ത് നോക്കൂ. ഫയൽ സൈസ് കുറയും. --ശ്രീജിത്ത് കെ (സം‌വാദം) 13:05, 15 ജൂൺ 2011 (UTC)[reply]
നന്ദി.--മനോജ്‌ .കെ 14:25, 15 ജൂൺ 2011 (UTC)[reply]