സംവാദം:പി. ലീല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:P leela.jpg
പി. ലീല

വ്യക്തിവിശേഷം | artist biography[തിരുത്തുക]

പി. ലീല ( ദക്ഷിണേന്ത്യൻ ഗായിക) 19xx ‌ാ‍ം ആണ്ടിൽ പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ ജനിച്ചു. നിർമ്മല എന്ന മലയാളം ചലച്ചിത്രത്തിനു് വേണ്ടി ആദ്യമായി പിന്നണി പാടിയ ലീല തുടർന്നും മലയാളം സിനിമാ ഗാനലോകത്ത് വേറിട്ട ശബ്ദത്തിന്റെ ഉടമായി നിലകൊണ്ടു. സിനിമാ ഗാനങ്ങൾക്ക് പുറമേ ലീല പാടിയ ഹിന്ദു ഭക്തിഗാനങ്ങളായ നാരായണീയവും ജ്ഞാനപ്പാനയും ഭക്തർക്കിടയിൽ കേൾവികേട്ടതാണു്. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ശ്രീ. ലീല 2005, നവംബർ മാസത്തിൽ ഇഹലോകവാസം വെടിഞ്ഞു. ദക്ഷിണേന്ത്യൻ ഭക്തിസംഗീതത്തിൽ പി.ലീലയ്ക്ക് ഇദം‌പ്രഥമായ സ്ഥാനമാണുള്ളത്.

ഗാനങ്ങൾ | discography[തിരുത്തുക]

പ്രമുഖ കച്ചേരികൾ | concerts[തിരുത്തുക]

പുരസ്കാരങ്ങൾ | awards and nominations[തിരുത്തുക]

നുറുങ്ങുകൾ | trivia[തിരുത്തുക]

എകദേശം ഈ രീതിയിലായിക്കൂടെ കലാകാരന്മാരെ കുറിച്ചുള്ള biography ലേഖനങ്ങൾ? പെരിങ്ങോടൻ 06:22, ൨൦ ഡിസംബർ ൨൦൦൫ (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പി._ലീല&oldid=674215" എന്ന താളിൽനിന്ന് ശേഖരിച്ചത്