സംവാദം:പി. ബാലകൃഷ്ണൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് അറിയാമോ ? വ്യക്തികളെക്കുറിച്ചുള്ള താളുകളിൽ സാധാരണയായി അവരുടെ യഥാർത്ഥ പേരാണ് തലക്കെട്ടായി നാം നൽകുന്നത്. വിളിപ്പേര് / തൂലികാനാമം വേണമെങ്കിൽ ഒരു തിരിച്ചുവിടൽ താളായി സൃഷ്ടിക്കാവുന്നതാണ്. മഹാത്മാഗാന്ധി എന്ന താളിന്റെ തലക്കെട്ട് ഉദാഹരണം. --Adv.tksujith (സംവാദം) 18:36, 17 സെപ്റ്റംബർ 2013 (UTC)[മറുപടി]

ഡോക്ടർ പി. ബാലകൃഷ്ണൻ എന്നാണ് ആദ്യകാല സിനിമകളുടെ പോസ്റ്ററിൽ ഉള്ള പേര്. പിന്നീട് 'പി' പോയി ഡോക്ടർ ബാലകൃഷ്ണൻ എന്ന പേരിലാണ് അറിയപ്പെട്ടത്. ഡോക്ടർ ബാലകൃഷ്ണൻ തിരിച്ചുവിടൽ താളാക്കിക്കൊണ്ട്, തലക്കെട്ട് പി. ബാലകൃഷ്ണൻ എന്നാക്കുന്നു. ജോസ് ആറുകാട്ടി 08:24, 18 സെപ്റ്റംബർ 2013 (UTC)[മറുപടി]

--Adv.tksujith (സംവാദം) 05:45, 19 സെപ്റ്റംബർ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പി._ബാലകൃഷ്ണൻ&oldid=1836111" എന്ന താളിൽനിന്ന് ശേഖരിച്ചത്