സംവാദം:പി. ഗോപലകൃഷ്ണൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എന്താണ് പി. ഗോപലകൃഷ്ണന്റെ ശ്രദ്ധേയത?--സുഗീഷ് (സംവാദം) 18:19, 11 ജൂൺ 2015 (UTC)[മറുപടി]

ബന്ധുത്വം വഴിയാണ്‌ പി. ഗോപലകൃഷ്ണന്‌ ശ്രെദ്ധേയത കൂടുതൽ .ഉദ:മുൻമന്ത്രി എം.എൻ. ഗോവിന്ദൻനായരുടെ സഹോദരി പുത്രൻ,കവയത്രി സുഗതകുമാരിയുടെ സഹോദരി ഭർത്താവ് തുടങ്ങിയവ.കേരളത്തിൽ ആദ്യമായി കമ്മിഷൻ ഓഫ്‌ എങ്ക്വ്യറി ആക്ട്‌ പ്രകാരം കെഎസ്ഇബി അഴിമതികളെക്കുറിച്ച്‌ അന്വേഷിക്കാൻ ജസ്റ്റിസ്‌ ശങ്കരൻ നിയുക്തനായത്‌ ഇദ്ദേഹം നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ്‌. പ്രശസ്തമായ സൈലന്റെ വാലി പദ്ധതിക്കെതിരെ പൊതുതാല്പര്യ ഹർജി നല്കിയ വ്യക്തി എന്നതും മറ്റൊരു ശ്രദ്ധേയതയാണ്‌. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പുരസ്ക്കാരം ലഭിച്ച വ്യക്തിയുമാണദ്ദേഹം.--അജിത്ത്.എം.എസ് 19:18, 11 ജൂൺ 2015 (UTC)

ബന്ധുത്വം എന്നത് ശ്രദ്ധേയത തെളിയിക്കാനാവശ്യമായ സംഗതിയല്ല. മറ്റ് വിഷയങ്ങൾ ഒന്നും തന്നെ ശ്രദ്ധേയത തെളിയിക്കാനുള്ള കാര്യങ്ങളുമല്ല.--സുഗീഷ് (സംവാദം) 07:12, 12 ജൂൺ 2015 (UTC)[മറുപടി]

ദ്വിതീയ സ്രോതസ്സുകളാണ് ശ്രദ്ധേയത നിർണയിക്കാനാവശ്യമായ ഏറ്റവും വസ്തുനിഷ്ടമായ തെളിവുകൾ നൽകുന്നത് എന്നതിനാൽ ദ്വിതീയ സ്രോതസ്സു കൂടുതൽ നൽകിയിടുണ്ട്--അജിത്ത്.എം.എസ് 05:59, 13 ജൂൺ 2015 (UTC)


അവലംബങ്ങൾ നൽക്ലിയിരിക്കുന്നത്..

1. മനോരമ ദിനപത്രം- താളിൽ ആമുഖമായി നൽകിയിരിക്കുന്നതിൽ കൂടുതലൊന്നും തന്നെ പത്രത്തിൽ ഉണ്ടാകാൻ വഴിയില്ല.

2. conservationindia.org എന്ന സൈറ്റിലെ പരാമർശം: അത് അതുപോലെ താഴെ നൽകിയിട്ടുണ്ട്.

3. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ വന്ന വാർത്തയിൽ ഒന്നും തന്നെയില്ലല്ലോ??

ഇതൊന്നും തന്നെ കൃത്യമായ ശ്രദ്ധേയത നൽകുന്ന കാര്യങ്ങൾ അല്ലാത്തതിനാൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.--സുഗീഷ് (സംവാദം) 07:04, 13 ജൂൺ 2015 (UTC)[മറുപടി]

ഞാൻ ശേഖരിച്ച് വച്ചിരുന്ന 2013 ലെ പത്രത്തിലെ വിവരങ്ങളാണ്‌ ചേർത്തത് പഴയ പത്രമായ്തിനാൽ കൂടുതൽ വിവരങ്ങ്ൾ മറ്റ് മാധ്യമങ്ങൾ ഉപയോഗിച്ച് കണ്ടെത്താൻ സധിച്ചില്ല.മലയാളിയുടെ വിവരങ്ങൾ ആയതിനാൽ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ട്.അതിൽ ഞാൻ അദ്ദേഹത്തിനെ പറ്റി വിവരണം സെർച്ച് ചെയ്തപ്പോൾ ഉണ്ടായിരുന്നു.അത് ചിലപ്പോൾ എന്റെ തെറ്റ് ആയിരിക്കും.നീക്കം ചെയ്താൽ കുഴപ്പമില്ല.ഇനിയും തെറ്റ് കണ്ടുപിടിച്ച് തരിക താങ്ങൾ വിക്കി വായിക്കുനുണ്ട് എന്ന് മനസിലാക്കുന്നതിൽ സന്തോഷം --അജിത്ത്.എം.എസ് 10:03, 14 ജൂൺ 2015 (UTC)

നമുക്ക് വേണ്ടത് ശ്രദ്ധേയത തെളിയിക്കുന്നതിനാവശ്യമായ സ്വതന്ത്ര അവലംബങ്ങളോടു വിവരങ്ങൾ ഉൾക്കൊള്ളുന്ന താളുകളാണ്. അവലംബങ്ങൾ കൃത്യമായി ഇല്ലാത്ത താളുകൾ ഇന്ന് അല്ലെങ്കിൽ നാളെ നീക്കം ചെയ്തപ്പെട്ടേക്കാം. നീക്കം ചെയ്യാതിരിക്കണമെങ്കിൽ അവലംബങ്ങൾ ആവശ്യവുമാണ്. നന്ദി, --സുഗീഷ് (സംവാദം) 06:59, 15 ജൂൺ 2015 (UTC)[മറുപടി]

ഞാനും അത് സമ്മതിക്കുന്നു--അജിത്ത്.എം.എസ് 16:08, 15 ജൂൺ 2015 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പി._ഗോപലകൃഷ്ണൻ&oldid=2183990" എന്ന താളിൽനിന്ന് ശേഖരിച്ചത്