സംവാദം:പി.സി. ഷാനവാസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റ്റ്വീറ്റുകൾ[തിരുത്തുക]

@ ഉ:Zuhairali അദ്ദേഹത്തിന്റെ റ്റ്വീറ്റുകൾക്കും സ്റ്റാറ്റസുകൾക്കും പകർപ്പവകാശം ഉള്ളതല്ലേ? അത് എല്ലാം ഉൾപ്പെടുത്തുന്നത് ശരിയാണെന്ന് ഞാൻ വിചാരിക്കുന്നില്ല. ദയവായി പുനഃപരിശോധിക്കാമോ? പിന്നെ.. സംവാദം താൾ നീണ്ടു പോകുന്നല്ലോ! ഇതിന്റെ അറ്റം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാകുന്നുണ്ട് കേട്ടോ... വെട്ടി ഒതുക്കി പത്തായത്തിലാക്കാൻ സമയമായി... താങ്കളുടെ സംവാദം താളിൽ ചേർക്കാൻ കഴിയുന്നില്ല. പാഴെഴുത്ത് അരിപ്പയെ ഉണർത്തിയ എഴുത്ത് താഴെ കൊടുത്തിരിക്കുന്നു: എന്നു പറഞ്ഞു വരുന്നു....--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:28, 18 ഫെബ്രുവരി 2015 (UTC)[മറുപടി]

@ഉ:Zuhairali താങ്കൾ ചേർത്ത ഉള്ളടക്കം നാൾവഴിയടക്കം നീക്കിയിട്ടുണ്ട്. ദയവായി ശ്രദ്ധിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:55, 18 ഫെബ്രുവരി 2015 (UTC)[മറുപടി]

@ ശരി. പഴയം സംവാദങ്ങൾ നിലവറയിലേക്ക് മാറ്റാൻ എന്ത് ചെയ്യണം?--സുഹൈറലി 02:11, 23 ഫെബ്രുവരി 2015 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പി.സി._ഷാനവാസ്&oldid=2141032" എന്ന താളിൽനിന്ന് ശേഖരിച്ചത്