സംവാദം:പി.കെ. ശ്രീമതി
ദൃശ്യരൂപം
വിമർശങ്ങൾക്ക് തെളിവുകൾ വേണ്ടേ മാഷേ ? --അനൂപൻ 17:38, 26 സെപ്റ്റംബർ 2007 (UTC)
എന്തു തെളിവാണാവോ വേണ്ടത്?
പത്രക്കുറിപ്പുകളോ മറ്റോ? ഇക്കാര്യങ്ങൾ ഇന്നു എല്ലാവർക്കും ഓർമയിൽ ഉണ്ടെങ്കിലും തെളിവുകൾ നൽകുന്നതു ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതു ഒഴിവാക്കുമെന്നു കരുതുന്നു.തലമൂത്ത വിക്കീപീഡിയന്മാരുടെ മറുപടികൾക്കായി കാത്തിരിക്കുന്നു. --അനൂപൻ 18:07, 26 സെപ്റ്റംബർ 2007 (UTC)
1949 മെയ് 4-ന് ടി. കേളപ്പൻ നമ്പ്യാരുടെയും പി.കെ. മീനാക്ഷിയമ്മയുടെയും മകളായി ജനിച്ചു. സ്കൂൾ അധ്യാപികയായിരുന്നു. ഇതിനും തെളിവു വേണ്ടേ?
- തെളിവുകൾ ഹാജരാക്കിയിരിക്കുന്നു.
“ | കിളിരൂർ സ്ത്രീപീഡനക്കേസിലെ പെൺകുട്ടിയെ ആശുപത്രിയിൽ ചെന്ന് ഭീഷണിപ്പെടുത്തി എന്നും അത് മരണകാരണമായി എന്നും ആരോപിക്കപ്പെട്ടു | ” |
.ഇതിനു തെളിവുകൾ ഉണ്ടോ? --അനൂപൻ 18:17, 26 സെപ്റ്റംബർ 2007 (UTC)