സംവാദം:പി.കെ. വാസുദേവൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


"അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാ‍ലം അടിയന്തരാവസ്ഥയുടെ കാലഘട്ടമായിരുന്നു. ഇന്ദിരയുടെ വിശ്വസ്തനായിരുന്ന കരുണാകരൻ പി.കെ.വി. മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു. കുപ്രസിദ്ധമായ രാജൻ കൊലക്കേസ് ഈ കാലയളവിലാണ് നടന്നത്. മരണത്തിനു മുൻപെഴുതിയ ഓർമക്കുറിപ്പുകളിൽ കരുണാകരൻ തന്നിൽ നിന്ന് പല പോലീസ് വിവരങ്ങളും‍ മറച്ചുവെച്ചു എന്ന് പി.കെ.വി. പരിഭവിച്ചു."
മേൽചൊന്ന വരികൾ എത്രമാത്രം വസ്തുതാപരമാണ്‌ എന്ന കാര്യത്തിൽ സംശയമുണ്ട്. അടിയന്തിരാവസ്ഥാ കാലഘട്ടത്തിൽ കേരളത്തിൽ മുഖ്യമന്ത്രിയായിരുന്നത് സി. അച്യുതമേനോൻ ആയിരുന്നല്ലോ. മാത്രമല്ല മുകളിലെ വരികൾ അല്പം ചില മാറ്റത്തോടെ അടിയന്തിരാവസ്ഥയെകുറിച്ചുള്ള താളിലും ഉണ്ട്. അതിൽ പറയുന്നത് അച്ചുതമേനോൻ ആണ്‌ മുഖ്യമന്ത്രി എന്നാണ്‌--വിചാരം 16:27, 26 ഓഗസ്റ്റ് 2010 (UTC)