സംവാദം:പി.കെ. രാജശേഖരൻ
ദൃശ്യരൂപം
ഇത് ഇദ്ദേഹത്തിന്റെ ചിത്രമാണോ? -- റസിമാൻ ടി വി 22:27, 9 ഒക്ടോബർ 2012 (UTC)
- വിമർശകൻ , സാഹിത്യ നിരൂപകൻ -?
- നോവലുകളെ മലയാളത്തിലേക്ക് പരിചയപ്പെടുത്തുക-പരിചയപ്പെടുത്തുക എന്ന ക്രിയയ്ക്ക് ഉദ്ദേശികയിലുള്ള ( "ക്ക്','ന്' ഇവ ചേരുന്ന) അനുപൂരകനാണ് സാധാരണ പതിവ്.ഉദാഹരണം:- ഞാൻ അയാളെ നിനക്ക് പരിചയപ്പെടുത്താം.
എന്നു കരുതി മലയാളത്തിലേക്ക് എന്നു പ്രയോഗിക്കുന്നതിൽ കുഴപ്പമില്ല,എല്ലാ ഭാഷകർക്കും സ്വീകാര്യമാണെങ്കിൽ. ദയവായി അവധാനപൂർവം പരിശോധിക്കുക. ബിനു (സംവാദം) 06:01, 10 ഒക്ടോബർ 2012 (UTC)