സംവാദം:പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തിലുള്ള വിഷയത്തിന്റെ ശ്രദ്ധേയത (Notability) മലയാളം വിക്കിപീഡിയയുടെ ശ്രദ്ധേയതാനയം അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് താങ്കൾക്ക് അറിവുണ്ടെങ്കിൽ മലയാളം വിക്കിപീഡിയയുടെ ശ്രദ്ധേയതാനയത്തിന് അനുയോജ്യമായ വിധത്തിൽ വിവരങ്ങൾ ചേർക്കുന്നതിന് ആരെങ്കിലും സഹായിക്കുക. ഈ ലേഖനത്തിനോടൊപ്പം ചേർത്തിരിക്കുന്ന ചിത്രം അതിന്റെതായ അളവിലേക്ക് മാറ്റുവാനും സഹായിക്കുക--കോട്ടക്കാടൻ 08:02, 7 മേയ് 2012 (UTC)

ശ്രദ്ധേയത ഒഴിവാക്കുന്നു. ഒരു ഗ്രന്ഥശാലയ്ക്ക് എന്തു തരം ശ്രദ്ധേയതയാണ് വേണ്ടതെന്നു ആദ്യം സംവാദതാളിൽ എഴുതുക. എത്ര പുസ്തകം വേണം എന്നോക്കെയാണോ ശ്രദ്ധേയത കൊണ്ട് ഉദ്ദേശിക്കുന്നത്.--Roshan (സംവാദം) 08:27, 7 മേയ് 2012 (UTC)[മറുപടി]