സംവാദം:പിറവം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പിറവം എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഭൂമിശാസ്ത്രം എന്ന ഖണ്ഡികയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഒന്നും വ്യക്തമാകുന്നില്ലല്ലോ ??--സുഗീഷ് 07:53, 5 മാർച്ച് 2010 (UTC)[മറുപടി]

യേശുവിന്റെ പിറവി അറിയിച്ചുകൊണ്ട്, മൂന്നു രാജാക്കൾ പിറവത്തു വന്നുവെന്ന ഐതിഹ്യമാണ് പിറവം എന്ന പേരു വരാൻ കാരണമായതെന്നാണ് വിശ്വാസം. വല്ലാത്ത ഐതീഹ്യം തന്നെ! യേശു ജനിച്ചത് പിറവത്തായിരുന്നില്ലാല്ലോ, ബെത്‌ലഹെമിലായിരുന്നില്ലേ?--അനൂപ് മനക്കലാത്ത് (സംവാദം) 06:49, 7 ജനുവരി 2013 (UTC)[മറുപടി]

വല്ലാത്ത ഐതീഹ്യം തന്നെ! തെളിവോടു കൂടി മാറ്റിയിട്ടുണ്ട്--റോജി പാലാ (സംവാദം) 07:31, 7 ജനുവരി 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പിറവം&oldid=1581898" എന്ന താളിൽനിന്ന് ശേഖരിച്ചത്