സംവാദം:പിയേർ ദെ കൂബെർത്തേൻ
ദൃശ്യരൂപം
ഫ്രഞ്ച് ഉച്ചാരണം പിയേർ ദെ കുബെർത്തേൻ എന്നോ മറ്റോ ആണ്. ആ രീതിയിലേക്ക് ആക്കണ്ടേ. ആംഗലേയർ അവർക്ക് തോന്നിയത് ഉച്ചരിക്കുമെങ്കിലും നമുക്ക് ശരിയായ ഉച്ചാരണം സ്വീകരിക്കാമല്ലോ. പ്രത്യേകിച്ച് അധികം ആരും കേട്ടിട്ടില്ലാത്ത പേരുകൾ. --ചള്ളിയാൻ ♫ ♫ 06:39, 24 ഡിസംബർ 2007 (UTC)