സംവാദം:പിതാവായ ദൈവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സൃഷ്‌ടാവ്‌ എന്നതല്ല സ്രഷ്‌ടാവ്‌ എന്നതാണ്‌ ശരിയായ പ്രയോഗം. സൃഷ്‌ടി-സ്രഷ്‌ടാവ്‌. അനേകദൈവ വിശ്വാസം എന്നതിനേക്കാൾ കൂടുതൽ ചേരുക ബഹുദൈവ വിശ്വാസം എന്നാണെന്നു തോന്നുന്നു. — ഈ തിരുത്തൽ നടത്തിയത് Achayan (സംവാദംസംഭാവനകൾ)

ശരിയാണ്. സ്രഷ്‌ടാവ്‌,ബഹുദൈവ വിശ്വാസം എന്നിവയാണ് ശരി.--mml@beeb 13:01, 3 സെപ്റ്റംബർ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പിതാവായ_ദൈവം&oldid=674277" എന്ന താളിൽനിന്ന് ശേഖരിച്ചത്