സംവാദം:പിച്ചാത്തി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പിച്ചാത്തി എന്താണെന്ന് ഇവിടെ എഴുതാതെ ഉള്ള കഥകൾ മുഴുവൻ എഴുതിയിട്ടുണ്ട്.ഇത് വിഡ്ഡിത്തപീഡിയ അക്കല്ലേ !

  • . കുടിൽ വ്യവസായികളുടെയും കൈത്തറിക്കാരുടെയും കൈകളിലൂടെയാണ്‌ ഈ കുഞ്ഞായുധത്തിന്‌ വളർ‍ച്ച ലഭിച്ചത്. ഇതിന്റെ മീനിങ്ങ് എന്താണ്? ഇത് യൂസ് ചെയ്തവർ എന്നാണോ,എങ്കിൽ വീട്ടമ്മമ്മരുടെയും,കള്ളന്മാരുടെയും,കൊള്ളക്കാരുടെയും പെരുകൾ ചേർക്ക്ണ്ടി വരും.അല്ല ഇത് നിർമ്മിച്ചവർ ആണോ?എങ്കിൽ കൈത്തറിക്കാർ പിച്ചാത്തി നിർമ്മിക്കുന്നതായി കേട്ടിട്ടില്ല.കേരളത്തിലെ കാര്യം തന്നെയല്ലേ പറയുന്നത്.അല്ല മലബാറിൽ കൈത്തറി നിർമാണം എന്നാൽ പിച്ചാത്തി നിർമാണം എന്നാണോ?— ഈ തിരുത്തൽ നടത്തിയത് 67.159.44.66 (സംവാദംസംഭാവനകൾ)
പിശാങ്കത്തി എന്നും പറയാറുള്ള പിച്ചാത്തിയെ കത്തി എന്ന താളുമായി ലയിപ്പിക്കുന്നതല്ലേ നല്ലത്? --Vssun 03:32, 28 ഫെബ്രുവരി 2008 (UTC)[മറുപടി]

ഇതിനിപ്പം ചർച്ചയുടെ ആവശ്യം ഒന്നും ഇല്ല. വിവാദ വിഷയം ഒന്നും അല്ലല്ലോ. സം‌യോജിപ്പിക്കാവുന്നതേ ഉള്ളൂ.--ഷിജു അലക്സ് 05:25, 28 ഫെബ്രുവരി 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പിച്ചാത്തി&oldid=674260" എന്ന താളിൽനിന്ന് ശേഖരിച്ചത്