സംവാദം:പിക്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇംഗ്ലണ്ടിലെ ഐതിഹ്യങ്ങളിൽ കാണുന്ന ഒരു സാങ്കല്പിക ജീവിയാണ് പിക്സി. ഡെവൊൺ, കോൺവാൽ എന്നിവിടങ്ങളിലും അവയുടെ പരിസര പ്രദേശങ്ങളിലുമാണ് ഇവയെ കൂടുതലായി കാണുന്നത്. സാങ്കൽപികജീവിയെ ഒരു പ്രദേശത്തു കാണുക എന്നു പറയുമ്പോൾ എന്തോ ഒരു പ്രശ്നമില്ലേ? -- ‌‌‌റസിമാൻ ടി വി 06:09, 1 ജൂൺ 2009 (UTC)

ഡെവൊൺ, കോൺവാൽ എന്നിവിടങ്ങളിലും അവയുടെ പരിസര പ്രദേശങ്ങളിലുമാണ് ഇവയെ കൂടുതലായി കാണപ്പെടുന്നുവെന്നാണ്‌ സങ്കല്പം എന്നു മാറ്റിയെഴുതിയിട്ടുണ്ട്.--ഷാജി 16:09, 1 ജൂൺ 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പിക്സി&oldid=674252" എന്ന താളിൽനിന്ന് ശേഖരിച്ചത്