സംവാദം:പാൽത്തിരപ്പും പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇവയും കാണുക വിഭാഗം അല്പം വലുതായിപ്പോയി. ആ പുഴകൾക്ക് ഇതിനോടുള്ള ബന്ധമെന്താണ്? കൈവഴികളാണോ?--അഭി 13:48, 2 ജനുവരി 2010 (UTC)Reply[reply]

എല്ലാം തന്നെ വളപട്ടണം പുഴക്കും ചന്ദ്രഗിരിപ്പുഴക്കും ഇടയിലുല്ലവയാണ്, മിക്കവയും കവ്വായി കായലിൽ പതിക്കുന്ന പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ചെറു പുഴകളാണ്. Mithu 14:10, 2 ജനുവരി 2010 (UTC)Reply[reply]