സംവാദം:പാൽക്കട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിന് മലയാളം പേരുണ്ടോ? പാൽക്കട്ടി?--അഭി 13:33, 1 സെപ്റ്റംബർ 2009 (UTC)

പനീർ എന്നു പറയും--വിചാരം 13:36, 1 സെപ്റ്റംബർ 2009 (UTC)

പനീർ ചീസിൽ ഒരു തരമല്ലേ? (ആണോ?)--അഭി 13:48, 1 സെപ്റ്റംബർ 2009 (UTC)
പനീർ ചീസിന്റെ ഒരു തരമാണെന്ന് ഹിന്ദി വിക്കി. സാധാരണ ഞാൻ കണ്ടിട്ടുള്ള ചീസിൽ നിന്ന് വളരെ വ്യത്യസ്തമാണ് പനീർ -- റസിമാൻ ടി വി 14:28, 1 സെപ്റ്റംബർ 2009 (UTC)

മഷിത്തണ്ടിൽ കണ്ടതാണേയ്!--വിചാരം 14:30, 1 സെപ്റ്റംബർ 2009 (UTC)

ഇംഗ്ലീഷ് വിക്കിയിൽ പനീറും ചീസും(പാൽകട്ടി)യും രണ്ട് ലേഖനമാണ്. മലയാളത്തിലും പനീർ എന്ന പേരിൽ വേറെ ലേഖനമുണ്ട്--സുഹൈറലി 03:15, 3 ഓഗസ്റ്റ് 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പാൽക്കട്ടി&oldid=1017683" എന്ന താളിൽനിന്ന് ശേഖരിച്ചത്