സംവാദം:പാർവ്വതി (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നടൻ ജയറാമുമായിട്ടുള്ള വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും വിരമിച്ചു...ഇതിലെ വിരമിച്ചു എന്ന പദത്തിനു പകരം ചലച്ചിത്ര രംഗത്തു നിന്നു പിൻവാങ്ങി എന്നോ മറ്റോ ഉപയോഗിക്കുന്നതല്ലേ നല്ലത്? --Anoopan| അനൂപൻ 08:49, 1 ഒക്ടോബർ 2008 (UTC)

അതെ.. വിട്ടുനി‌ൽക്കുന്നു എന്നു വേണമെങ്കിൽ ഉപയോഗിക്കാം. --Vssun 10:49, 1 ഒക്ടോബർ 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പാർവ്വതി_(നടി)&oldid=1504047" എന്ന താളിൽനിന്ന് ശേഖരിച്ചത്