സംവാദം:പാർവ്വതി പുത്തനാർ
ദൃശ്യരൂപം
കനാലിനു മലയാളപദങ്ങൾ ഇല്ലേ? തോട്, ചാല് ,ഓവ്, നീർച്ചാല്, കൈത്തോട് ? --Challiovsky Talkies ♫♫ 16:08, 18 മാർച്ച് 2015 (UTC)
- ടി.എസ്. കനാൽ ആ പേരിൽ പ്രസിദ്ധമായതിനാലാണു അപ്രകാരം തന്നെ ചേർത്തതു്. വേണമെങ്കിൽ തിരുത്താവുന്നതാണു്. --അഖിലൻ 14:02, 19 മാർച്ച് 2015 (UTC)