സംവാദം:പാർവ്വതി ഓമനക്കുട്ടൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓമനക്കുട്ടി സെക്കൻഡ് റണ്ണറപ്പ് ആണെന്നാണല്ലോ മിസ് വേൾഡ് സൈറ്റിൽ പറയുന്നത്. ഏതാ ശരി? മൻ‌ജിത് കൈനി 17:59, 13 ഡിസംബർ 2008 (UTC)[മറുപടി]

അത് മിസ് വേൾഡ് ടോപ്പ് മോഡൽ മത്സരത്തിലാ--അഭി 18:07, 13 ഡിസംബർ 2008 (UTC)[മറുപടി]
ഔദ്യോഗിക വെബ്‌സൈറ്റിലെ ഇടതു ഭാഗത്തെ ന്യൂസ് ലിങ്ക് വായിക്കൂ -

--ജ്യോതിസ് 21:30, 13 ഡിസംബർ 2008 (UTC)[മറുപടി]

ഇരട്ടിപ്പ്[തിരുത്തുക]

പാർവതി പോരേ? പാർവ്വതി വേണോ? --ജ്യോതിസ് 19:25, 15 ഡിസംബർ 2008 (UTC)[മറുപടി]

തനിമലയാളത്തിൽ(:)) പാർവ്വതി എന്നതാണു ശരി. അച്ചടി മാദ്ധ്യമങ്ങളും അക്കാദമികളും ചേർന്നാണ്‌ അതിനെ പാർവതി ആക്കിയത്. സം‌വൃതോകാരത്തിലും, ഇത്തരം കാര്യങ്ങളിലും നമ്മൾ ഒരു ഏകീകരണം രൂപീകരിക്കേണ്ടിയിരിക്കുന്നു--Anoopan| അനൂപൻ 04:24, 16 ഡിസംബർ 2008 (UTC)[മറുപടി]

ജന്മദിനം[തിരുത്തുക]

പാർവ്വതിയുടെ ശരിയായ ജന്മദിനം ഏതാണ്? ഇവിടെ രണ്ട് രീതിയിൽ കാണിച്ചിരിക്കുന്നു. --സിദ്ധാർത്ഥൻ 07:19, 22 ഡിസംബർ 2008 (UTC)[മറുപടി]

ഫസ്റ്റ് റണ്ണറപ്പ്[തിരുത്തുക]

ഫസ്റ്റ് റണ്ണറപ്പ് എന്നതിന്റെ മലയാളം എന്താ? അതല്ലേ ലേഖനത്തിൽ ഉപയോഗിക്കേണ്ടത്? -- ശ്രീജിത്ത് കെ 15:47, 22 ഡിസംബർ 2008 (UTC)[മറുപടി]

രണ്ടാം സ്ഥാനക്കാരി എന്നല്ലേ മലയാളം ഉള്ളൂ. പക്ഷേ അന്നത്തെ മലയാള മാദ്ധ്യമങ്ങളിൽ മിക്കവയിലും ഫസ്റ്റ് റണ്ണറപ്പ് എന്നു തന്നെയാണ് കണ്ടത്. --Anoopan| അനൂപൻ 15:54, 22 ഡിസംബർ 2008 (UTC)[മറുപടി]

അതവർക്ക് അറിയാഞ്ഞിട്ടാവും :) --ശ്രീജിത്ത് കെ 02:06, 24 ഡിസംബർ 2008 (UTC)[മറുപടി]