സംവാദം:പാവങ്ങൾ (ലെ മിസേറാബ്ലെ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:പാവങ്ങൾ(ലെ മിസേറാബ്ലെ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഉച്ചാരണം തെറ്റ്[തിരുത്തുക]

വിക്തോർ യൂഗോവിന്റെ നോവലിന്റെ പേര് ലേഖനശീർഷകത്തിലും ലേഖനത്തിലും നല്കിയിരിക്കുന്നത് രണ്ട് വിധത്തിലാണ്. ഫ്രഞ്ച് ഭാഷയിലെ പേരിന്റെ ഉച്ചാരണം അങ്ങനെയല്ല എന്നതിനാൽ അവ രണ്ടും തെറ്റാണ്. Jean val Jeanഎന്ന ഫ്രഞ്ച് പേരിന്റെ ഉച്ചാരണവും തെറ്റാണ്.  മംഗലാട്ട്  ►സന്ദേശങ്ങൾ  04:02, 28 മേയ് 2020 (UTC)

  • ലേ മിസറാബ്ല് എന്നാണ് മലയാളത്തിൽ എഴുതാനാവുക. ലെ എന്നതുപോലെ ഹ്രസ്വമല്ല. ഏണി എന്ന് പറയുമ്പോഴുള്ള അത്രയും ദൈർഘ്യം ഏയ്ക്ക് ഇല്ല. ഴാങ് വാൽ ഴാങ് ആണ് ആ കഥാപാത്രത്തിന്റെ പേര് എന്ന് നാലാപ്പട്ട് നാരായണമേനോന്റെ വിവർത്തനം കണ്ടവർക്കെല്ലാം അറിയാം. പാവങ്ങൾ പോലെയുള്ള ഒരു പുസ്തകത്തെക്കുറിച്ച് വിക്കിപീഡിയയിലെ ലേഖനത്തിന്റ ഉള്ളടക്കം പരിതാപകരമാണ്.

 മംഗലാട്ട്  ►സന്ദേശങ്ങള്‍  11:01, 28 മേയ് 2020 (UTC)