സംവാദം:പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അതേ പേരിൽ ഒരു നോവൽ (മുമ്പ് മാതൃഭൂമിയിൽ വന്നത്, പുസ്തകമായിക്കാണണം) ഉള്ളതിനാൽ തൽക്കെട്ടിൽ ചലച്ചിത്രം വേണം എന്നു തോന്നുന്നു --പ്രവീൺ:സം‌വാദം 15:49, 6 ഏപ്രിൽ 2010 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു--Yousefmadari 16:06, 6 ഏപ്രിൽ 2010 (UTC)
ആ നോവലിനെക്കുറിച്ച് ഒരു ലേഖനം വരുമ്പോൾ മാത്രം പോരെ. അതും ഇത്ര നീളമുള്ളതിനാൽ. റോജി പാലാ 12:45, 5 ജനുവരി 2011 (UTC)

തൽക്കാലം നോവലിന് വേണ്ടി ഒരു ഫോർ കണ്ണി ലേഖനത്തിൽ കൊടുക്കുന്നു. നോവലിനെക്കുറിച്ച് ലേഖനം എഴുതാൻ ഒരു പ്രചോദനമാവട്ടെ! --Vssun (സുനിൽ) 10:40, 6 ജനുവരി 2011 (UTC)