സംവാദം:പാലാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പാലാ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


നഗരകേന്ദ്രം വടക്കേക്കരയിലാണ്

നദിയുടെ വടക്കേക്കരയിലാണോ?--Vssun 07:55, 26 മാർച്ച് 2007 (UTC)

ജിമ്മി ജോർജ്ജ്[തിരുത്തുക]

ജിമ്മി ജോർജ്ജ് കണ്ണൂർ ജില്ലക്കാരനല്ലേ?--Vssun 18:07, 1 ഏപ്രിൽ 2007 (UTC)

പാലായിൽ നിന്നും കണ്ണൂരിലേക്ക് കുടിയേറിയതാണു ജിമ്മിയുടെ കുടുംബം . പാലാ സെ. തോമസ് കോളെജ് വിദ്യാര്ഥി ആയിരിക്കെ അദ്ദേഹം കേരള യൂണി. യെ നയിച്ചു. -Robin

നന്ദി റോബിൻ..--Vssun 05:06, 2 ഏപ്രിൽ 2007 (UTC)

പാലായിലെ റൗഡീ പെരുമ[തിരുത്തുക]

പഴയ കാലത്ത് പാലാ അങ്ങാടി ചില റൗഡീ പ്രമുഖരുടെ പേരാൽ പ്രശസ്തമായിരുന്നു. പിൽക്കാലത്ത് "സ്ഫടികം" പോലുള്ള സിനിമകൾ ഇതിനെ ആസ്പദമാക്കി ഇറങ്ങി. മീനച്ചിൽ,കാഞ്ഞിരപ്പള്ളി താലൂക്കുകാരൻ എന്ന് പറഞ്ഞാൽ തന്റേടികളും അധ്വാനികളുമായവർ എന്നാണ് തിരുവിതാംകൂർ,മലബാർ(കുടിയേറ്റം) ഭാഗങ്ങളിൽ അറിയപ്പെടുന്നത്. ഇന്നത് നഷ്ടപ്പെട്ടു. എന്നാലും പഴയ ചോരത്തിളപ്പുള്ള പാലാക്കാരൻ ഇപ്പോഴും ഉണ്ട്. :)

  • പൊട്ടംകുളം വർക്കി(not sure of name)
  • ഞാവള്ളി ചൂരനാട്ടു പാപ്പൂട്ടി(ബാപ്പൂട്ടി പാപ്പു)
  • കണ്ടത്തിൽ നോബിൾ

മുതലായവർ.. 212.32.46.59 14:07, 10 സെപ്റ്റംബർ 2011 (UTC)

കേരളത്തിലെ മിക്കവാറും പട്ടണങ്ങളിലും ഇത്തരം റൗഡികൾ പ്രശസ്തരാണ്. --Vssun (സുനിൽ) 04:41, 11 സെപ്റ്റംബർ 2011 (UTC)

തലക്കെട്ട്[തിരുത്തുക]

തലക്കെട്ട് പാല എന്നു പോരെ? --അനൂപ് | Anoop 06:42, 14 സെപ്റ്റംബർ 2011 (UTC)

ഇത് പണ്ടൊരിക്കൽ ചർച്ച ചെയ്തിരുന്നു. ചാറ്റിലോ മെയിലിലോ ആണോ എന്നും സംശയം. പാലാ എന്നാണ് ശരി എന്നാണ് അന്നഭിപ്രായം വന്നത്. --Vssun (സുനിൽ) 16:41, 14 സെപ്റ്റംബർ 2011 (UTC)
ഇവിടെ അതേ പറ്റി സംവാദമൊന്നും കണ്ടില്ല. പാലാ എന്നതാണു ശരി എന്നെങ്ങനെയാണു വന്നത്? --അനൂപ് | Anoop 16:50, 14 സെപ്റ്റംബർ 2011 (UTC)
http://www.palamunicipality.in/ കാണുക. --Vssun (സുനിൽ) 01:15, 15 സെപ്റ്റംബർ 2011 (UTC)


പാലാ എന്നു തന്നെ വേണം--റോജി പാലാ 05:34, 15 സെപ്റ്റംബർ 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പാലാ&oldid=1056452" എന്ന താളിൽനിന്ന് ശേഖരിച്ചത്