സംവാദം:പാലപ്പുറം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പാലപ്പുറം എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


തെളിവുകൾ വേണ്ടത്[തിരുത്തുക]

- എന്ന വാചകം ആണ്‌ തെളിവിന്റെ ആവശ്യകതയുണ്ടാക്കുന്നത്. ഉൽസവത്തിൽ സംബന്ധിക്കുന്നവർ എന്നാക്കിക്കൂടെ?--Vssun 23:53, 28 ഓഗസ്റ്റ്‌ 2007 (UTC)

ഇതു ദേശപ്പൂരമാണ്. പൊതുവേ ജാതിമതഭേദമന്യേ എല്ലാവരും പങ്കെടുക്കും. ഉത്സവത്തിൽ പങ്കെടുക്കുന്നവർ എന്നാക്കിയാലും എനിക്കു വിരോധമൊന്നുമില്ല. --ജ്യോതിസ് 00:00, 29 ഓഗസ്റ്റ്‌ 2007 (UTC)

- ഇതിനെ സാധൂകരിക്കുന്ന ഒരു പത്രവാർത്തയോ. ഓൺലൈൻ കണ്ണിയോ കിട്ടിയാൽ കൊള്ളാം. പ്രത്യേകിച്ച് വ്യ്വസായത്തെപ്പറ്റി ലേഖനത്തിൽ ഒരു പരാമർശവും ഇല്ലാത്ത സ്ഥിതിക്ക്--Vssun 00:04, 29 ഓഗസ്റ്റ്‌ 2007 (UTC)

പരമ്പരാഗത നെയ്ത്ത് വ്യവസായത്തിനു സാമ്പത്തിക സഹായം അനുവദിക്കുന്ന കത്ത്. നമ്പ്ര് 129 കാണുക. സ്റ്റീൽ ഇൻഡസ്ട്രിയൽ കോർപ്പറേഷൻ ഇൻഡ്യ, അലൂമിനിയ പാത്രനിർമ്മാണം, പരമ്പരാഗത മൺ‌പാത്ര നിർമ്മാണം, എന്നിവയും നിലവിലുണ്ട്. ബാക്കിയുള്ളതിന്റെ കണ്ണികളൊന്നും കിട്ടാനില്ല. പത്രവാർത്ത യൂനിക്കോഡിൽ തപ്പിയാൽ കിട്ടാനില്ല. ശ്രമിക്കാം. --ജ്യോതിസ് 00:32, 29 ഓഗസ്റ്റ്‌ 2007 (UTC)

മുകളിലത്തെ വിവരങ്ങൾ ലേഖനത്തിൽ ചേർത്തു കൂടേ?--Vssun 11:43, 31 ഓഗസ്റ്റ്‌ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പാലപ്പുറം&oldid=727759" എന്ന താളിൽനിന്ന് ശേഖരിച്ചത്