സംവാദം:പായമ്മൽ ശത്രുഘ്ന ക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹനുമാൻ വിഗ്രഹം ഉണ്ടെന്നാണോ അർത്ഥം?--Vssun 19:35, 29 ഓഗസ്റ്റ്‌ 2007 (UTC)

കോട്ടയത്തും മലപ്പുറത്തും നാലമ്പലം ഉണ്ടെന്ന് ആ താളിൽ പറയുന്നു. അപ്പോൾ, അവിടെ രണ്ടിടത്തും ഒരോ ശത്രുഘ്ന ക്ഷേത്രം ഉണ്ടായിരിക്കില്ലേ? ഞാൻ കാര്യം മനസിലാക്കിയതിലെ തെറ്റാകാം. --അഭി 14:21, 7 ഏപ്രിൽ 2009 (UTC)[മറുപടി]

മേതിരി ശത്രുഘ്ന ക്ഷേത്രം ഇന്ത്യയിലെ ചുരുക്കം ചില ശത്രുഘ്ന ക്ഷേത്രങ്ങളിൽ ഒന്നാണിത് എന്നു മാറ്റിക്കൂടേ?--ഷാജി 14:45, 7 ഏപ്രിൽ 2009 (UTC)[മറുപടി]