സംവാദം:പാമോയിൽ കേസ് (കേരളം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേസിന് വ്യവഹാരം എന്നല്ലേ പറയുക? --ചള്ളിയാൻ 16:58, 15 ജൂലൈ 2007 (UTC)[മറുപടി]

വ്യവഹാരം എന്നാണ് ശരിയായ മലയാളം വാക്ക്. എന്നാലും പാമോയിൽ വ്യവഹാരം എന്നുപറഞ്ഞാൽ മലയാളികൾക്ക് സംഭവം എന്താന്നു പിടികിട്ടുമോ? പത്രങ്ങളും ചാനലുകളും ആഴ്ചപ്പതിപ്പുകളും ഒന്നും വ്യവഹാരം എന്ന് ഉപയോഗിച്ചുകേട്ടിട്ടില്ല. Simynazareth 18:09, 15 ജൂലൈ 2007 (UTC)[മറുപടി]

പാമോയിൽ കേസ് എന്നു പോരെ , കേരളം എന്നു കൂടി ചേർക്കേണ്ട ആവശ്യമുണ്ടോ?? --Jigesh talk 13:38, 30 മേയ് 2009 (UTC)[മറുപടി]