സംവാദം:പാണനാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തുകിലുണർത്തലല്ല, തുയിലുണർത്തലാണ്. അകത്തുനൂറും പുറത്തുനൂറുമല്ല, അകനാനൂറും പുറനാനൂറുമാണ്. ഇവ ശങ്കരകാലഘട്ടത്തിലെ കൃതിയുമല്ല(സംഘകാലത്തെയാണ്).അകനാനൂറ്,പുറനാനൂറ്, തൊൽക്കാപ്പിയം ഇവയിൽ പാണനാരെക്കുറിച്ചല്ല, പാണൻ എന്ന തൊഴിൽക്കൂട്ടത്തെയാണ് പരാമർശിക്കുന്നത്. പാണൻ എന്നു പേരായ വ്യക്തികളുമുണ്ട്. ബാണൻ എന്നതിൽ നിന്ന് തദ്ഭവിച്ചതാണ് ഈ പേരും പദവിയും വില്ല് പാട്ടിനും ആയുധമാണല്ലോ. വടക്കൻ പാട്ടുകളിലെ പാണനും വ്യത്യസ്തമാകാനിടയില്ല. പാണജാതിയെ പ്രതിനിധീകരിക്കുക ആയിരിക്കണം. ഈ രണ്ടാം ഖണ്ഡിക പാടേ വികലവും അനാവശ്യവുമാണ്(മറ്റൊരു ലേഖനം ആകാം).ഈ ലേഖനത്തിൽ പാണനെപ്പറ്റിയുള്ള ഐതിഹ്യങ്ങളെ ചുരുക്കിവിവരിക്കുന്നതിലെന്താ തെറ്റ്?--തച്ചന്റെ മകൻ 10:20, 11 ഏപ്രിൽ 2009 (UTC)[മറുപടി]

ധൈര്യപൂർവം മുന്നോട്ടുപോകുക. --സിദ്ധാർത്ഥൻ 10:22, 11 ഏപ്രിൽ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പാണനാർ&oldid=674073" എന്ന താളിൽനിന്ന് ശേഖരിച്ചത്