സംവാദം:പാട്യം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പാട്യം ഗ്രാമപഞ്ചായത്ത് എന്ന ഈ article.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


വിക്കി ഡാറ്റ ബന്ധം[തിരുത്തുക]

ഈ താൾ Q13113182 എന്ന വിക്കിഡാറ്റയുമായി www.wikidata.org/wiki/Q13113182 ബന്ധിപ്പിച്ചതായി കാണുന്നു. എന്നാൽ ഇത് ഇംഗ്ലീഷ് വിക്കിപീഡിയയിൽ en:Pattiam Gramapanchayath എന്ന് ഒരു താൾ ഇല്ല. പിന്നെ എതിലാണ്. ഇതേ പ്രശ്നം കതിരൂർ പഞ്ചായത്ത് എന്ന താളിലും കാണുന്നു.en:Kadirur Gramapanchayath (Q20575512), ന്യൂ മാഹി ഗ്രാമപഞ്ചായത്ത്, തിരുനെല്ലി ഗ്രാമപഞ്ചായത്ത് എന്നിവക്കും ഇംഗ്ലീഷ് വിക്കിപീഡിയ ലിങ്ക് ഇല്ലെങ്കിലും വിക്കി ഡാറ്റ ബന്ധം ഉണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയയുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നുമില്ല. അറിവുള്ളവർ ശരിയാക്കുക. പ്രശ്നം കൂടി മനസ്സിലാക്കി തന്നാൽ ഉപകാരം --ദിനേശ് വെള്ളക്കാട്ട്:സം‌വാദം 15:01, 15 ഡിസംബർ 2018 (UTC)

വിക്കിഡാറ്റ എന്നത് അന്തർവിക്കി നൽകാൻ മാത്രമുള്ളതല്ല, വിഷയത്തെക്കുറിച്ച് എല്ലാ വിവരങ്ങളും ശേഖരിക്കാനുള്ള ഒരു ഡാറ്റാബേസാണ്. അവിടെ ഈ വിഷയത്തെക്കുറിച്ച് ഒരു താൾ തുടങ്ങിയിട്ടുണ്ടെന്നേ ഉള്ളൂ. എന്നെങ്കിലും ഒരു ഇംഗ്ലീഷ് താൾ തുടങ്ങുകയാണെങ്കിൽ അങ്ങോട്ട് ചേർക്കണം -- റസിമാൻ ടി വി 17:17, 15 ഡിസംബർ 2018 (UTC)