സംവാദം:പാച്ചല്ലൂർ ശ്രീ കുളത്തിങ്കര ഭദ്രകാളി ദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് കേരളത്തിലെ ഒരു അതിപുരാതനമായ ഭദ്രകാളി ദേവി ക്ഷേത്രത്തിനെ പറ്റിയുള്ളതാണ്. ഞാൻ ഒരു ഭദ്രകാളി ദേവിയുടെ ഭക്തൻ ആണ്.

ഇവിടെ നിന്നും അതേപടി പകർത്തിയിട്ടുണ്ടല്ലോ?--Vinayaraj (സംവാദം) 17:01, 13 ഓഗസ്റ്റ് 2015 (UTC)

നമുക്ക് ശരിയാക്കാം[തിരുത്തുക]

ഇക്കാര്യം ഞാൻ അഡ്മിൻസിനോട് പറഞ്ഞിരുന്നു...കുഴപ്പമില്ല...നമുക്ക് ശരിയാക്കാം..... അരുൺ സുനിൽ (കൊല്ലം) (സംവാദം) 01:34, 14 ഓഗസ്റ്റ് 2015 (UTC)