സംവാദം:പവർ ലിഫ്റ്റിങ്
ഭാരദ്വഹനം എന്ന മലയാളം തലക്കെട്ടല്ലേ നല്ലത് ?--വിചാരം 13:32, 19 ഡിസംബർ 2010 (UTC)
ഭാരോദ്വഹനം അഥവാ weight lifting , പക്ഷെ 'power lifting' മറ്റൊരു ഇനമാണ് .ഭാരോദ്വഹനം ഒളിമ്പിക്സ് മത്സരങ്ങളിൽ കാണുന്നത് പോലെ- അതായത് 'snatch', 'clean and jerk' - ഉൾപ്പെടുന്ന ഒന്നാണ് . പന്ത് കൊണ്ട് കളിക്കുന്നതെല്ലാം ഫുട്ബോൾ ആകാത്തത് പോലെ .... --Raghith 13:32, 01 ജനുവരി 2011 (UTC)