സംവാദം:പള്ളിയോടം
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 1 വർഷം മുമ്പ് by Rajendranjp2
പണ്ട്കാലത്ത് രാജാക്കന്മാർ സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന് തോണികളാൺ പള്ളിയോടങ്ങൾ. ശരിയല്ലേ? പേരുവരുന്ന കാലത്തെ രാജാക്കന്മാരെല്ലാം ബുദ്ധമത വിശ്വാസികളായിരുന്നുമിരിക്കണം :) --Chalski Talkies ♫♫ 12:59, 14 ഏപ്രിൽ 2009 (UTC)
- അല്ല. പള്ളിയോടങ്ങൾ രാജാക്കന്മാരുടെ വാഹനമായിരുന്നില്ല. അവയുടെ ചരിത്രം ആറന്മുള തോണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരുപക്ഷേ രാജാക്കന്മാർ ഉപയോഗിച്ചിരുന്ന വള്ളങ്ങൾക്കു പള്ളിയോടം എന്ന് പറഞ്ഞിരിക്കാം. പക്ഷേ അതും ബുദ്ധമതവുമായി ബന്ധമില്ല. Rajendranjp2 (സംവാദം) 02:12, 25 ഓഗസ്റ്റ് 2024 (UTC)