സംവാദം:പല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അരണ, ഓന്ത് എല്ലാത്തിനേയും അടച്ച് പല്ലി എന്നപൂർവ്വമായി വിളിക്കുമെങ്കിലും en:Common House Gecko ആയിരിക്കും ശരി--പ്രവീൺ:സം‌വാദം 14:40, 30 ജനുവരി 2011 (UTC)

പ്രധാന ചിത്രത്തിൽ കാണുന്നത് പല്ലിയല്ല, ഓന്താണ്.ജോർജുകുട്ടി (സംവാദം) 12:56, 13 മാർച്ച് 2012 (UTC)

suborder-ൽ എല്ലാം പെടും--റോജി പാലാ (സംവാദം) 13:02, 13 മാർച്ച് 2012 (UTC)
എന്നാൽ പല്ലി സ്പീഷ്യസിന് വേണ്ടി പുതിയ താളുണ്ടാക്കണം. ഈ താളിനെ പല്ലി ജീവിവർഗ്ഗമെന്നോ മറ്റോ പേര് മാറ്റാം.--മനോജ്‌ .കെ 13:07, 13 മാർച്ച് 2012 (UTC)

മലയാളിയുടെ മനസ്സിൽ പല്ലിക്കും ഓന്തിനും വെവ്വേറെയാണ് സ്ഥാനം. പല്ലി മലയാളിയുടെ കുടുംബാംഗവും ഓന്ത് എന്നും കാണുന്ന അയൽക്കാരനുമാണ്. പല്ലിയെന്ന പേരിലെ ലേഖനത്തിൽ ഓന്തിന്റെ പടം കൊടുക്കാൻ പറ്റുമെന്നു തോന്നുന്നില്ല. ഈ സംവാദത്തിന്റെ തുടക്കത്തിൽ പ്രവീൺ ചൂണ്ടിക്കാണിച്ചതാണ് പരിഹാരം. പല്ലിയെക്കുറിച്ചുള്ള ലേഖനം ആ വഴി പിന്തുടരുകയാണു വേണ്ടത്.ജോർജുകുട്ടി (സംവാദം) 13:14, 13 മാർച്ച് 2012 (UTC)

Yes check.svg--റോജി പാലാ (സംവാദം) 13:25, 13 മാർച്ച് 2012 (UTC)

http://en.wikipedia.org/wiki/Gecko എന്നപേരിലേക്കായിരിക്കില്ലേ pretty url നല്ലത്? --ടോട്ടോചാൻ (സംവാദം) 10:57, 29 ഓഗസ്റ്റ് 2013 (UTC) http://en.wikipedia.org/wiki/Hemidactylus അല്ലെങ്കിൽ ഇത്...--ടോട്ടോചാൻ (സംവാദം) 11:01, 29 ഓഗസ്റ്റ് 2013 (UTC)

Yes check.svg ചെയ്തു--പ്രവീൺ:സം‌വാദം 02:59, 3 സെപ്റ്റംബർ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പല്ലി&oldid=1829194" എന്ന താളിൽനിന്ന് ശേഖരിച്ചത്