സംവാദം:പരുമല വലിയ പനയന്നാർകാവ് ദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ക്ഷേത്രം ഇപ്പോൾ ഏതു ജില്ലയിലാണ് ? ആലപ്പുഴയിലോ , പത്തനംതിട്ടയിലോ? കാരണം പത്തനംതിട്ട ജില്ല രൂപവത്കരണത്തോടെ പരുമല,മാന്നാർ പ്രദേശങ്ങളിലേറെയും പത്തനംതിട്ട ജില്ലയുടെ ഭാഗമായിട്ടുണ്ട്. --Johnchacks 03:27, 14 ജൂൺ 2011 (UTC)Reply[reply]

പത്തനംതിട്ടയാക്കാമെന്ന് തോന്നുന്നു. ഇവിടെ ഇങ്ങനെ കാണുന്നു. ശരിയെങ്കിൽ ലേഖനത്തിലുള്ള തെറ്റും വർഗ്ഗം ഉൾപ്പടെ മാറ്റാം--റോജി പാലാ 04:35, 14 ജൂൺ 2011 (UTC)Reply[reply]